Sunday, May 18, 2008

ഇങ്ങനേയും ചിലത്

ഒന്ന്© http://www.emrupdate.com
റോള്‍ മോഡല്‍:
“പുകവലി ആരോഗ്യത്തിന് ഹാനികരം“
“അത് അറിയാം”
“ഓര്‍മ്മിപ്പിച്ചെന്നേ ഉള്ളൂ എന്റെ പെണ്ണേ”
“പക്ഷെ നിന്റെ ചുണ്ടില്‍ ഇപ്പോല്‍ സിഗററ്റ് ഉണ്ടല്ലോ?”
“ഞാന്‍ ഈ ക്യാമ്പയിന്റെ റോള്‍ മോഡല്‍ ആണ് പൊന്നേ”
“പക്ഷേ നിന്റെ വായില്‍ നിന്ന് പുക വരുന്നല്ലോ?”
“ങേ!”
“അതേ സിഗററ്റ് എരിയുന്നും ഉണ്ട്.”
“തീയില്ലാതെ പുകയുണ്ടാകില്ലെന്റെ പെണ്ണേ, ചുംബിച്ച് നോക്ക് എന്റെ ചുണ്ടുകള്‍ക്ക് സിഗാറിന്റെ മണം ഉണ്ടൊ എന്ന്”

-(സെന്‍സറിംഗ് ) -

“ഇല്ല, പക്ഷേ വിരലുകള്‍ക്ക് ഉണ്ട്”
“ങെ!”


രണ്ട്

© http://filmplus.org
ഭടന്‍:
“ബഹുമാനപ്പെട്ട രാജാവേ,
ചില സാങ്കേതിക കാരണങ്ങളാല്‍(ഒരു നാടകം എഴുതാന്‍ ) കുന്തം കൊണ്ട് വരാന്‍ മറന്നതുകൊണ്ട് ഇന്നേക്ക് ഞാന്‍ ലീവാണ്. ‘ഹും..ആരവിടെ‘ എന്നൊന്നും വിളിച്ച് കാറണ്ട, ഒരു കുഞ്ഞും വരില്ല. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കില്‍ ആ വിശറിപ്പെണ്ണുങ്ങളോട് പറഞ്ഞാല്‍ മതി.
ആദരവോടെ
കുന്തംകുലുക്കി (shakespeare)”


3 comments:

Dinkan-ഡിങ്കന്‍ said...

ഇങ്ങനേയും ചിലത്

Unknown said...

ക്ഷെമിക്കാന്‍ പറ്റത്തില്ല.. സെന്‍സര്‍ ചെയ്യാന്‍ പാടില്ലാരുന്നു.. ആ പോട്ടെ, അടുത്ത തവണ നോക്കാം. :)...
അവനോന്റെ തേങ്ങ എണ്ണത്തില്‍ കൂട്ടില്ലെന്കില്‍ ഇതാ എന്റെ വക ഒരു കോഴിക്കോടന്‍ തേങ്ങ. @#$%^&*@!.............

ഉപ ബുദ്ധന്‍ said...

എന്‍റെ ഫാദര്‍ കഴിഞ്ഞ വര്‍ഷം പുകവലി നിര്‍ത്താന്‍ തീരുമാനിച്ചു.21 വര്‍ഷമായുള്ള ശീലം.
പെട്ടെന്നൊരു ദിവസം നിര്‍ത്താന്‍ ബുദ്ധിമുട്ടാകില്ലേ എന്ന് ചോദിച്ച്പ്പോ പറഞത്
ഇത് ഒരു ബുദ്ധിമുട്ടുമില്ല എന്നാണ്
കാരണാം ഇതിന് മുമ്പ് 25 പ്രാവശ്യം ഇങ്ങനെ പ്രതിഞ എടുത്തിട്ടുണ്ടെന്ന്